ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി ആദിത്യബിർല ഗ്രൂപ്പിൽ നിന്നും 25 കോടി കൈക്കൂലി വാങ്ങിയതായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദൽഹി നിയമസഭയിൽ.
അഴിമതി നടന്നതിന്റെ തെളിവുകളും കെജ്രിവാൾ പുറത്തു വിട്ടു.
2013 ൽ ആദിത്യബിർല ഗ്രൂപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന സി.ബി.ഐ റൈഡിൽ പിടിച്ചെടുത്ത ലാപ്ടോപിൽ നിന്നാണ് തെളിവുകൾ ലഭ്യമായത്.
ഇത് സംബന്ധമായ ഇമെയിലിന്റെ പ്രിന്റൌട്ടാണ് പുറത്തായിരിക്കുന്നത്.
Comments
comments
