You are here
Home > നിരീക്ഷണം

ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ബ്രിട്ടീഷ് ഏജന്റുമാര്‍

by നാസര്‍ കുന്നുംപുറത്ത് ----------------------------------------------------------------------- വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം. ഒരു പക്ഷെ ഇന്നത്തെ ഏറ്റവും വലിയ തമാശ ബിജെപിയും അവരുടെ വളര്ത്തമ്മയുമായ ആര്‍എസ്എസും അഭിനയിക്കുന്ന ദേശസ്നേഹ നാടകങ്ങളാണ്. ദേശീയ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ആര്‍എസ്എസ് ബ്രിട്ടീഷ് അധുകാരികള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. ഈ കുഴലൂത്തുകള്‍ ആര്‍എസ്എസ്സിന് നന്നായി അറിയാം. കാരണം ഇന്ത്യന്‍ ബ്രാഹ്മണ്യത്തിന്‍റെ എന്നും അങ്ങിനെ തന്നെയായിരുന്നു. അധികാരി വര്‍ഗവുമായി ഒത്ത് നിന്ന് അതിന്‍റെ തണലില്‍ അല്ലലില്ലാതെ ജീവിക്കുക എന്നതല്ലാതെ ഇവര്‍ക്ക്

ഹിജാമയെ വിവാദമാക്കുന്നവരോട്..

by MOHAMED MAKSUB കപ്പിങ് അഥവാ ഹിജാമ പ്രചാരമേറി വരുന്ന ഒരു കാലമാണിത്, അതോടൊപ്പം അതിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ഹിജാമ ആശാസ്ത്രീയമാണെന്നും അതിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്നും ഒരു കൂട്ടർ, അതിന് ഉള്ളതിലും കൂടുതൽ ഗുണങ്ങൾ അവകാശപ്പെട്ടുകൊണ്ടും അതിനെല്ലാം ശാസ്ത്രീയ വ്യാഖ്യാനങ്ങൾ നൽകാൻ പാട് പെട്ടും മറ്റൊരു കൂട്ടർ. എന്താണ് ഹിജാമ ? രക്തത്തിലെ അശുദ്ധാവസ്ഥയെ പരിഹരിക്കാൻ പുരാതന കാലം മുതൽ വിവിധ ചികിത്സാ രീതികളിൽ ഉള്ള ഒന്നാണ് രക്തം കളയൽ. അത് മുഹമ്മദ്

ജിയോ അല്ല, മരോ.. നവാസ് ജാനെ എഴുതുന്നു..

ജിയോ ഫാക്റ്റർ...! Navas Jane അതിന് മുമ്പ് ഫൈറ്റ്‌ ക്ലബ് എന്ന സിനിമയിലെ ഏതാനും ഡയലോഗുകൾ. We are consumers. We're the by-products of a lifestyle obsession. The things you own end up owning you. It's only after we've lost everything that we're free to do anything. ...an entire generation pumping gas, waiting tables - slaves with white collars. Advertising has

ഇടതും മതേതര സമൂഹവും കൊമ്പ് കോർക്കുന്നത് നന്നല്ല – നിരീക്ഷണം

നസറുദീൻ മണ്ണാർക്കാട് ഇന്ത്യയിലുടനീളം സംഘ് പരിവാർ ഫാസിസത്തിന്റെ അർബുദ കോശങ്ങൾ പടർന്നു കയറിയപ്പോഴും കേരളം സഹ്യനിപ്പുറം മതേതരത്വത്തിന്റെ പട്ടു പുതച്ചു കിടന്നതിന് പുറകിൽ ഇടത് പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്തുലമാണ്. ഇടത് പ്രസ്ഥാനങ്ങളുടെ മറ്റു നയങ്ങളോട് യോജിക്കാൻ കഴിയാത്തവർ പോലും അവരുടെ മത നിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളെ മനസ്സ് കൊണ്ടെങ്കിലും ബഹുമാനിച്ചു പോന്നിട്ടുണ്ട് എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും . എണ്ണിപ്പറയാൻ ഒട്ടനവധി സ്വപ്ന പദ്ധതികൾ ഉണ്ടായിരുന്നിട്ടു പോലും ഉമ്മൻ ചാണ്ടി സർക്കാർ തിരിച്ചടി

നാം കാഷ്‌ലെസ്സ് ആവുകയാണ്, അംബാനിക്ക് വേണ്ടി!

നസറുദ്ധീൻ മണ്ണാർകാട്  പേയ്‌മെന്റ് ബാങ്കുകൾ സ്ഥാപിക്കുക എന്ന ആശയത്തിന് ചെറിയ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 2013 സെപ്റ്റംബറിലാണ് നചികേത് മോർ കമ്മിറ്റി ഈ ആശയം ശുപാർശ ചെയ്യുന്നത്. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014 നവംബറിലാണ് റിസർവ് ബാങ്ക് ഈ ആശയത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്. 2015 ഫെബ്രുവരിയിൽ 41 അപേക്ഷകരുടെ ലിസ്റ്റ് പുറത്തു വിട്ടു. ആ വര്ഷം ആഗസ്തിൽ 11 കമ്പനികൾക്ക് ലൈസൻസ് നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ആദിത്യ ബിർള

ജി.ഡി.പിയിൽ ഇന്ത്യ പിറകോട്ട്

നാസറുദ്ദീൻ മണ്ണാർക്കാട് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വര്ഷം ജിഡിപി 7.9% ൽ നിന്ന് 7.1% ലേക്ക് കുറഞ്ഞിരുന്നു. ഈ വര്ഷം നില മെച്ചപെടുത്തും എന്ന പ്രതീക്ഷ പുലർത്തുന്നതിനിടെയാണ് ഈ പുറകോട്ട് പോക്ക് ഉണ്ടായത്. ഇതിനിടയ്ക്കാണ് മൂന്നാം പാദത്തിൽ മോദിയുടെ ആന മണ്ടത്തരം ഇന്ത്യയെ ബാധിക്കാൻ പോകുന്നത്. ഇനിവരുന്ന രണ്ടു മാസങ്ങൾ ഈ പാദത്തിൽ വളരെ പ്രധാനമാണ്.ലിക്വിഡിറ്റിയും സ്വതന്ത്രമായ വർക്കിംഗ് ക്യാപ്പിറ്റലും ഇല്ലാത്ത ഈ മൂന്നാം പാദത്തിൽ ജിഡിപി

കേരള ബിജെപിയില്‍ കള്ളപ്പണക്കാരോ? നാമനിർദേശ പട്ടികയിൽ ഭൂമിക്ക് നക്കാപ്പിച്ച വില

നാസർ കുന്നുംപുറത്ത് കള്ളപ്പണം ഒഴുകുന്ന വലിയൊരു മേഖലയാണ് ഭൂമികച്ചവടം. ഭൂമിയുടെ യഥാർത്ഥ വിലയുടെ പത്തിലൊന്ന് പോലും വില കാണിക്കാതെ ഭൂമി രെജിസ്റ്റര്‍ ചെയ്ത് സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിക്കുന്നവര്‍ ആണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും. പക്ഷെ, അതിര്‍ത്തിയില്‍ പട്ടാളം ജീവന്‍ പണയം വച്ച് കാവല്‍ ഇരിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ എങ്കിലും തങ്ങളുടെ ഭൂമിക്കും, കേടിടത്തിനും നാട്ടു നടപ്പുള്ള വില കാണിക്കേണ്ടതല്ലേ? മോഡിയുടെ കറന്‍സി യുദ്ധത്തിന്‌ പിന്തുണ മാത്രം നല്‍കിയാല്‍ മതിയോ, സര്‍ക്കാരിന് നല്‍കുന്ന രേഖയില്‍

ഭ്രാന്ത് പിടിച്ച ലോകം ഇനി ഭ്രാന്തൻ ഭരിക്കും !

By നാസറുദ്ദീൻ മണ്ണാ‍ര്‍ക്കാട് അമേരിക്കൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാൻ പോവുന്നില്ല. വംശീയതയുടെയും വെറുപ്പിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തിയ ട്രംപ് തന്നെ ജയിക്കും. ലോകം ഇനിയാണ് അനുഭവിക്കാൻ പോവുന്നത്. മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്ന ഒറ്റകാരണം കൊണ്ട് മാത്രം ട്രമ്പിനെ ട്രംബ്ജി ആക്കിയ സങ്കികൾ ആശ്വസിക്കണ്ട. ഈ ഭരണത്തിന്റെ കെടുതികൾ അനുഭവിക്കാൻ പോവുന്നത് എല്ലാവരും കൂടിയാണ്. നടപ്പിലാക്കാൻ പോവുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യക്കാർ തട്ടിയെടുക്കുന്ന തൊഴിൽ അവസരങ്ങൾ ഇല്ലായ്മ ചെയ്യലാണ്. ഒന്നോ രണ്ടോ

Top
>