You are here
Home > സിനിമ

മെറിന എന്തിനു സമീറയായി? അംജദ് അലി എഴുതുന്നു

അംജദ് അലി മെറിന എങ്ങനെ സമീറയായി? ഈ ചോദ്യത്തെക്കാൾ മെറിന എന്തിനു സമീറയായി എന്ന ചോദ്യത്തെ കുറിച്ച് സംസാരിക്കാനാണ് ഉദ്ദേശിക്കുന്നത് 'ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിച്ച ദുരിതം' എന്ന വണ്‍ലൈനറില്‍ കഥ പറയുന്ന മഹേഷ് നാരായണന്‍ ചിത്രമായ ടേക്ക് ഓഫ് നെ കുറിച്ചാണു പറഞ്ഞ് വരുന്നത്. 2014 ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരെ നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് രക്ഷപ്പെടുത്തുന്ന കഥയാണു ടേക്ക് ഓഫ് പറഞ്ഞ് വെക്കുന്നത്. യഥാര്‍ത്ഥ

Top
>