You are here
Home > ദേശീയം > അടുത്ത തവണ കുടുംബമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് അരുൺഷൂരി

അടുത്ത തവണ കുടുംബമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് അരുൺഷൂരി

രാജ്യം കയ്പേറിയ നാളുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയവെ മോഡിയുടെ സഹപ്രവര്‍ത്തകര്‍ പോലും തള്ളിപ്പറയുന്ന അച്ഛേദിനങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു.

പ്രമുഖ സംഖ്പരിവാര്‍ സൈദ്ധാന്തികനായ അരുൺഷൂരി, കറൻസിപരിഷ്കരണത്തിന്റെ പേരിലുണ്ടായ പുതിയ പ്രതിസന്ധിയെ കുറിച്ച് പ്രതികരിച്ചത് നാം ഒരു കുടുംബമുള്ള പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമായിരുന്നു എന്നാണ്.

കുടുംബം എന്താണെന്നും കുടുംബത്തിന്റെ  വേദനകൾ എന്താണെന്നും മനസ്സിലാകുന്ന ഒരാളെയായിരിക്കണം ഇനി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കേണ്ടതെന്നും ഒരു വിഡ്ഢിയെ ആകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15079055_10154735297209082_1615810052887805551_n

Comments

comments

Tagged കറൻസി പ്രതിസന്ധി
Top
>