You are here
Home > ദേശീയം > ബി.ജെ.പിക്കാരുടെ വെള്ളം ഞങ്ങൾക്കു വേണ്ട

ബി.ജെ.പിക്കാരുടെ വെള്ളം ഞങ്ങൾക്കു വേണ്ട

കറൻസി മാറാൻ ബാങ്കിൽ ക്യൂ നിന്ന് വലഞ്ഞ പൊതുജനം ബി.ജെ.പി വളണ്ടിയർമാരുടെ വെള്ളം നിരസിക്കുന്നു.

ദ്രോഹത്തിന് കാരണമായവർ തന്നെ കുടിവെള്ളവുമായി സമാധാനിപ്പിക്കാൻ വരേണ്ട എന്ന നിലപാടാണ് ജനം സ്വീകരിച്ചിരിക്കുന്നത്.

ജനദ്രോഹപരമായ നടപടികൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെ പൊരിവെയിലത്തു നിർത്തി കുറച്ച് വെള്ളം വിതരണം ചെയ്തതുകൊണ്ടായില്ലെന്നുമാണ് പ്രതികരണം

Comments

comments

Top
>