You are here
Home > സമകാലികം > ജനം അന്തിയുറങ്ങുന്നത് ബാങ്കുകളുടെ മുറ്റത്ത്

ജനം അന്തിയുറങ്ങുന്നത് ബാങ്കുകളുടെ മുറ്റത്ത്

സിംബാബ്വേ: ഇന്ത്യയിൽ കറൻസി മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് സമാനമായ പ്രശ്നങ്ങൾ നേരിടുന്ന സിംബാബ്വേയിൽ പ്രശ്നങ്ങൾ രൂക്ഷം.

മിക്കയിടത്തും ആളുകൾ കറൻസി മാറ്റിക്കിട്ടുന്നതിനായി ബാങ്കുകളുടെ പുറത്ത് തെരുവിൽ കിടന്നുറങ്ങേണ്ട സ്ഥിതിയാണെന്ന് അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു.

CCTV AFRICA യിൽ വന്ന റിപ്പോ‍ര്‍ട്ട്

സമാനമായ സ്ഥിതിയിലേക്ക് നമ്മുടെ നാടും നീങ്ങുമോ എന്ന ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്

Comments

comments

Tagged കറൻസി പ്രതിസന്ധി
Top
>