You are here
Home > ദേശീയം > മൂന്നു ദിവസത്തിനുള്ളിൽ നോട്ടുമാറ്റം പിൻവലിച്ചില്ലെങ്കിൽ രാജ്യത്ത് വിപ്ലവം – കെജ്രിവാൽ

മൂന്നു ദിവസത്തിനുള്ളിൽ നോട്ടുമാറ്റം പിൻവലിച്ചില്ലെങ്കിൽ രാജ്യത്ത് വിപ്ലവം – കെജ്രിവാൽ

മൂന്നു ദിവസത്തിനുള്ളിൽ നോട്ടുമാറ്റം പിൻവലിച്ചില്ലെങ്കിൽ രാജ്യത്ത് വിപ്ലവമാണ് മുന്നിലുള്ളതെന്ന് അരവിന്ദ് കെജ്രിവാൽ.

മാണ്ടിയിലെ ആസാദ്പൂരിൽ നടന്ന കറൻസി മാറ്റത്തിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് കെജ്രിവാൽ കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

മമതാ ബാനർജിയും കെജ്രിവാലിനൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു.

യു.പി തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ, ബി.ജെ.പിക്കെതിരായ പുതിയ കൂട്ടായ്മാരൂപീകരണത്തിന്റെ സൂചനയുമായി മമതാ ബാനർജിയും കെജ്രിവാലും വേദി പങ്കിട്ടത്

Comments

comments

Top
>