You are here
Home > അന്തര്‍ദേശീയം > ആങ് സാൻ സൂചിയുടെ നൊബേൽ പിൻവലിക്കുക – ബർമയിലെ നരനായാട്ടിനെതിരെ ഒപ്പുചാർത്തുക

ആങ് സാൻ സൂചിയുടെ നൊബേൽ പിൻവലിക്കുക – ബർമയിലെ നരനായാട്ടിനെതിരെ ഒപ്പുചാർത്തുക

ബർമയിൽ നിർബാധം തുടരുന്ന വംശഹത്യയിൽ മൗനം പാലിക്കുന്ന ആങ്സാൻ സൂചിയുടെ സമാധാന നൊബേൽ പിൻവലിക്കാനുള്ള ഹർജിയിൽ ഒപ്പുചാര്‍ത്തുക.

താഴെയുള്ള ബോക്സിൽ ക്ലിക്ക് ചെയ്താൽ ക്യാംബെയ്നിങ്ങിൽ പങ്കാളിയാവാം. വോട്ട് ചെയ്തതിനു ശേഷം ഫെയ്സ് ബുക്കിൽ കൂടി പങ്കാളികളാവുക, റോഹിങ്ക്യകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക.

Comments

comments

Top
>